Top Storiesഎല്‍.ഡി.എഫില്‍ ഘടകകക്ഷിയാകാന്‍ മുസ്ലിം ലീഗിന് പ്രത്യയശാസ്ത്രപരമായി ഒരു തടസവുമില്ല; കെ എന്‍ എ ഖാദറിന്റെ മുന്‍ അഭിപ്രായം മറക്കാമോ? ന്യൂനപക്ഷ സംഗമത്തിലൂടെ ലീഗിനെ ഇടത് മുന്നണിയിലേക്ക് ആനയിക്കാന്‍ സി.പി.എം; അനുവദിക്കില്ലെന്ന കര്‍ശന നിലപാടില്‍ കോണ്‍ഗ്രസ്; മനസു തുറക്കാതെ ലീഗ് നേതൃത്വം; ലീഗ് എല്‍.ഡി.എഫിലേക്കോ ?സി എസ് സിദ്ധാർത്ഥൻ20 Sept 2025 6:05 PM IST